Post Category
ലൈഫ്് ഗാര്ഡുമാര്, ടോയ്ലെറ്റ് ക്ലീനേഴ്സ്, ഡേറ്റ എന്ട്രി ഓപ്പറേറ്റര് ഒഴിവുകള്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില് ഈ വര്ഷത്തെ ശബരിമല തീര്ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില് പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്ത്തികള്ക്കായി 30 ശുചീകരണ തൊഴിലാളികള്, കുളികടവുകളില് സുരക്ഷാ ക്രമീകരണങ്ങള്ക്കായി നീന്തല് വൈദഗ്ധ്യമുളള 50 വയസില് താഴെ പ്രായമുളള അഞ്ച് ലൈഫ് ഗാര്ഡുമാര്, എട്ട് ടോയ്ലെറ്റ് ക്ലീനേഴ്സ്, പമ്പ കിയോസ്കിലേക്ക് ഡേറ്റ എന്ട്രി ഓപ്പറേറ്റര് (പുരുഷന്മാര് മാത്രം) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുളളവര് ഒക്ടോബര് 25 ന് വൈകിട്ട് നാലിന് മുമ്പായി റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില് നേരിട്ട് അപേക്ഷ സമര്പ്പിക്കണം.
date
- Log in to post comments