Skip to main content

സസ്പെന്‍ഡ് ചെയ്തു

പയ്യനാമണ്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റായ കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. നിക്ഷേപകര്‍ കെ.അനിത മുഖാന്തിരം യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്ന് കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

date