Skip to main content

വാക്-ഇന്‍ ഇന്റര്‍വ്യൂ

സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പത്തനംതിട്ട കോളജില്‍ മാത്തമാറ്റിസിന് ഒരു താല്‍ക്കാലിക ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് മുമ്പായി വാക്-ഇന്‍ ഇന്റര്‍വ്യൂവിന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9447265765.

date