Post Category
പിജിഡിസിഎ സീറ്റ് ഒഴിവ്
അടൂര് എല്ബിഎസ് സബ്സെന്ററില് ഒരു വര്ഷത്തെ പിജിഡിസിഎ കോഴ്സിന് സീറ്റ് ഒഴിവുണ്ട്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്ലൈനായി അപേക്ഷിക്കാം. എസ് സി/എസ് റ്റി/ ഒഇസി കുട്ടികള്ക്ക് ഫീസ് വേണ്ട. ഫോണ് : 9947123177.
date
- Log in to post comments