Skip to main content

തെങ്ങിന്‍തൈ വിതരണം

മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒരു തൈയ്ക്ക് 50 രൂപ നിരക്കില്‍ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും. ആവശ്യമുളള മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലുളളവര്‍ കരം അടച്ച രസീതുമായി  തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date