Post Category
ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനം; അഭിമുഖം നവംബര്‍ ഏഴിനും എട്ടിനും
സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 സെപ്റ്റംബര്‍ 18ന് നടത്തിയ എഴുത്ത് പരീക്ഷയില്‍ ഹാജരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യ നടത്തുന്നു. അറിയിപ്പ് രജിസ്ട്രേഡ് തപാലിലൂടെ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട സര്‍വേ റേഞ്ച് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments