Skip to main content

ലേലം 

 

കാരാപ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുളള ലേലം ഓഗസ്റ്റ് രണ്ട് രാവിലെ 11 ന് സ്‌കൂള്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481  2582936

                                      (കെ.ഐ.ഒ.പി.ആര്‍-1588/18)

date