Post Category
താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
നവംബര്‍ മാസത്തിലെ അടൂര്‍ താലൂക്ക് വികസന സമിതി യോഗം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ചേരുമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments