Post Category
കേരളോത്സവം
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. മത്സരാര്‍ഥികള്‍ 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ ; 9048 509 388, 9446 957 299, 9495 427 740.
date
- Log in to post comments