Post Category
സംസ്ഥാന സിവിൽ സർവീസസ് കാരംസ് ടൂർണമെന്റ്
ആൾ ഇന്ത്യ സിവിൽ സർവീസ് ടൂർണമെന്റിനോടനുബന്ധിച്ചുള്ള സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളോടനുബന്ധിച്ച് നവംബർ 10ന് രാവിലെ 8 മുതൽ സംസ്ഥാന സിവിൽ സർവീസസ് കാരംസ് മത്സരങ്ങൾ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിന് എതിരെയുള്ള വൈ.എം.സി.എ ഹാളിൽ നടക്കും.
പി.എൻ.എക്സ്. 5467/2022
date
- Log in to post comments