Post Category
ലേലം ചെയ്യും
ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 01 ആര്‍ 3573 നമ്പര്‍ അംബാസഡര്‍ കാര്‍ ആഗസ്ത് 14 ന് ഉച്ചക്ക് 2 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും.
date
- Log in to post comments