Skip to main content

അപേക്ഷ ക്ഷണിച്ചു

ചെന്നീര്‍ക്കര ഐറ്റിഐ യില്‍ 2022 നവംബറില്‍ നടക്കുന്ന എഐറ്റിറ്റി സപ്ലിമെന്ററി (സെമസ്റ്റര്‍ /ആനുവല്‍ ) ഇഡി/പ്രാക്ടിക്കല്‍  പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2014 മുതല്‍ 2017  വരെ എംഐഎസ് പോര്‍ട്ടല്‍  മുഖേന അഡ്മിഷന്‍ നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും 2018 മുതല്‍ 2021  വരെ അഡ്മിഷന്‍ നേടിയ വാര്‍ഷിക സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുന്‍പായി നിശ്ചിത ഫോറത്തില്‍ പ്രിന്‍സിപ്പല്‍  മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം.

 

അപേക്ഷകര്‍,എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, മുന്‍വര്‍ഷത്തെ/ സെമസ്റ്ററുകളിലെ ഹാള്‍ടിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ്  കോപ്പി, ഇഡി/പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്കുള്ള ഫീസ് 170 രൂപ 170 രൂപ സര്‍ക്കാറിന്റെ  ' 0230- Labour & Employment - 00 - 800 - Other Receipts - 88 - Other Items ' എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി ചെലാന്‍, എന്നിവ  സഹിതം ബന്ധപ്പെട്ട  ഐ ടി ഐ പ്രിന്‍സിപ്പാള്‍ല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍:  0468-2258710, 9496366325.

date