Post Category
താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments