Post Category
ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനുള്ള പോസ്റ്റ്‌മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 2022-23 പ്രകാരം www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0484 2983130.
date
- Log in to post comments