Post Category
താത്പര്യ പത്രം ക്ഷണിച്ചു
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍സ് ഡിഹൈഡ്രേഷന് പ്ലാന്റ് (രണ്ട് മെട്രിക് ടണ്‍) ആന്റ് ചില്‍ഡ് സ്റ്റോറേജിന്റെ (1250 ടണ്‍) സൗകര്യങ്ങള്‍ വാടകയ്ക്ക് /പാട്ടത്തിന് ഉപയോഗിക്കുവാന്‍ താത്പര്യമുളള പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ താത്പര്യ പത്രം ക്ഷണിച്ചു.
വെബ്സൈറ്റ് : www.cfrdkerala.in ഇ മെയില്‍: cfrd2008@gmail.com, ഫോണ്‍ : 0468 2 961 144, 8281 486 120.
date
- Log in to post comments