Post Category
എന്‍ എസ് എസ് യൂണിറ്റ് ഉദ്ഘാടനം നടത്തി
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് ചുട്ടിപ്പാറ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ യൂണിറ്റ് ഉദ്ഘാടനം മഹാത്മാഗന്ധി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസന്‍ നിര്‍വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ സജിത്ത് ബാബു ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി എ എം റഷീദ് അധ്യക്ഷത വഹിച്ചു. കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജി രാജശ്രീ, വൊളന്റിയര്‍ സെക്രട്ടറി അസീഫ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments