Skip to main content

ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം

 

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്) അപേക്ഷകള്‍ ക്ഷണിച്ചു.  അവസാന തിയതി 10 ന് വൈകിട്ട് നാലുമണി. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.3319/18

date