Post Category
ബജറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം
2019-2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് വിവിധ വകുപ്പു തലവന്‍മാരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ധനകാര്യ വകുപ്പിന്റെ ഔദേ്യാഗിക വെബ്‌സൈറ്റില്‍ (www.finance.kerala.gov.in) ലഭിക്കും. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എല്ലാ വകുപ്പ് തലവന്‍മാരും budget monitoring system എന്ന വെബ് ആപ്ലിക്കേഷന്‍ (www.budgetdata.kerala.gov.in)
മുഖേന ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.3320/18
date
- Log in to post comments