Post Category
യോഗം മാറ്റിവെച്ചു
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധനവും പരിഹാരവും), വിവിധ സ്ഥാപനങ്ങളിലെ ജില്ലാതല ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നടത്താനിരുന്ന യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments