Skip to main content

അപേക്ഷാ തിയ്യതി നീട്ടി

    എസ്ആര്‍സി കമ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ഡിപ്ലോമ-സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 15 വരെ നീട്ടി. വിശദവിവരങ്ങള്‍ www.keralasrc.gov.in, www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 0471 2325101.

date