Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: ളാലം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 140 ്അങ്കണവാടികൾക്ക് 2022-23 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 04822246980, 9188959700
(കെ.ഐ.ഒ. പി. ആർ. 78/2023)
date
- Log in to post comments