Post Category
അപേക്ഷ ക്ഷണിച്ചു
കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലെ വെള്ളമുണ്ട ഏഴേ നാലില്‍ പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് സെന്ററില്‍ ടൈലറിംഗ് ആന്റ് എംബ്രോഡയ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 14 വയസ്സിനു മുകളില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ് പാസ്സും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിതകളുമായിരിക്കണം. താല്പര്യമുളളവര് ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 ന് രാവിലെ 11 ന് വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240210.
date
- Log in to post comments