Post Category
ലേലം
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കല്‍പ്പറ്റ, മേപ്പാടി, ചെതലയം റെയിഞ്ചുകളിലെ വിവിധ ഒ.ആര് കേസ്സുകളില്‍പ്പെട്ട തൊണ്ടി സാധനങ്ങള്‍ ലേലം ചെയ്യുന്നു. വിശദാംശങ്ങള്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 203 428.
date
- Log in to post comments