Post Category
കുടുംബ ക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച്ച (13)
ഏലൂർ നഗരസഭാ വാർഡ് 13 ലെ നവീകരിച്ച കുടുംബ ക്ഷേമ ഉപ കേന്ദ്രം (സബ് സെന്റർ ) ഉദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി സുജിൽ വെള്ളിയാഴ്ച്ച ( ജനുവരി 13 ) രാവിലെ 11 ന് നിർവഹിക്കും.
date
- Log in to post comments