Post Category
ക്വട്ടേഷന്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് മൂന്ന് മാസക്കാലയളവിലേക്ക് ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ തുകയ്ക്ക് ഓടുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് പകല്‍ മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 04682 319 998, 8281 954 196.
date
- Log in to post comments