Post Category
ഇ- ടെൻഡര്‍ ക്ഷണിച്ചു
കാക്കനാട് റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിങ് അതോറിറ്റിയിലേക്ക് ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോ സ്കോപി (എഫ്.ടി. ഐ.ആര്) ലഭ്യമാക്കുന്നതിന് ഇ- ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 23 വൈകിട്ട് അഞ്ച് വരെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://etenders.kerala.gov.in/nicgep/app മുഖേനയാണ് ടെൻഡര്‍ സമര്‍പ്പിക്കേണ്ടത്.
ഫോണ്‍ 04842990379
date
- Log in to post comments