Post Category
അപേക്ഷ ക്ഷണിച്ചു
കൊച്ചി കോര്‍പ്പറേഷനിലെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണം, ഗാര്‍ഹിക കുടിവെള്ള കണക്ഷന്, വീട് അറ്റകുറ്റപ്പണി, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് തുടങ്ങിയവയാണ് പദ്ധതികള്‍. താത്പര്യമുള്ളവര്‍ കൊച്ചി കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസിൽ ഉടൻ അപേക്ഷ സമര്‍പ്പിക്കുക.
date
- Log in to post comments