Post Category
ചിത്രരചന മത്സരം നടത്തി
പത്തനംതിട്ട ചെന്നീര്‍ക്കര വിദ്യാലയത്തില്‍ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തില്‍ വിവിധ സ്കൂളുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രരചന സംഘടിപ്പിച്ചത്. ഏറ്റവും മികച്ച അഞ്ചു രചനകള്‍ക്ക് പുസ്തകങ്ങളും പുരസ്കാരങ്ങളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കി.
date
- Log in to post comments