Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാക്റ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 383/2020) തസ്തികയുടെ 21/01/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 06/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments