ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം
ഏനാദിമംഗലം കുടുംബശ്രീ സിഡിഎസ് ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീലാകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്ട്, വാര്‍ഡ് അംഗങ്ങളായ അരുണ്‍ രാജ്, ആര്‍. സതീഷ് കുമാര്‍, ജെ.ലത, ജീന ഷിബു, വിദ്യ ഹരികുമാര്‍, പി.കാഞ്ചന, ലക്ഷ്മി. ജി. നായര്‍, അനൂപ് വേങ്ങവിള, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അസിസ്റ്റന്റ് സെക്രട്ടറി ദീപ. എം. നായര്‍, കുടുംബശ്രീ ജന്‍ഡര്‍ ഡിപിഎം പി.ആര്‍ അനുപ, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ എസ്.ഗായത്രിദേവി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ടി. ആര്‍ സോമവല്ലി എന്നിവര്‍ സംസാരിച്ചു.
സിഡിഎസ് അംഗങ്ങളായ ജലജ കോമളന്‍, ശ്രീകല, മിനി സജി, ശോഭന, ലത പ്രകാശ്, സുജ അശോക്, നീന പുഷ്പന്‍, അക്കൗണ്ടന്റ് അജോഷ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments