Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ബാങ്ക് അക്കൗണ്ട്  സ്ഥിരീകരണം നല്‍കണം

 സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 2017-18 വര്‍ഷം  1 മുതല്‍ പത്താം തരം വരെ പഠിച്ച ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ആക്ടീവാണെന്ന് സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇതുസംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കണമെന്ന്  പിന്നാക്ക വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
 

date