Skip to main content

അളവുതൂക്ക ഉപകരണങ്ങള്‍ ഹാജരാക്കണം

അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനക്കായി ആഗസ്റ്റ് ഏഴിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ച പുഴാതി പ്രദേശങ്ങളിലെ വ്യാപാരികള്‍ ആഗസ്റ്റ് എട്ടിന് ഹാജരാകണമെന്ന് ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date