Post Category
വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റംസി ഹോസ്പിറ്റല്‍, ബീവി റോഡ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍, സദ്ദാം റോഡ്, കോഴിബസാര്‍, പ്രതിഭാ ടാക്കീസ്, കൃഷ്ണന്‍ നായര്‍ റോഡ്, വാടിക്കല്‍ ഭാഗങ്ങളില്‍ നാളെ (ആഗസ്റ്റ് 5) രാവിലെ 10 മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
ആഗസ്റ്റ് ആറിന് വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, പാണച്ചിറ, കളരി, അങ്ങാടി, തൃപ്പാണിക്കര, കൊയപ്പാറ, തലായി ഭാഗങ്ങളില്‍ ആഗസ്റ്റ് ആറിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments