Post Category
കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം
കെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ടിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, ജാവ, പൈത്തൺ, ഗ്രാഫിക്ഡിസൈൻ, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. വിശദാംശങ്ങൾക്ക് സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 നമ്പറുകളിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 785/2023
date
- Log in to post comments