Post Category
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല
ആഗസ്റ്റ് ഏഴിന് നടത്തേണ്ട അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഗവ. ഐ.ടി.ഐ അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.
date
- Log in to post comments