Skip to main content

പൊതു ഇടങ്ങളില്‍ മുലയൂട്ടല്‍ മുറി ഒരുക്കാന്‍ നിര്‍ദ്ദേശം

    ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ള സ്ഥാപനങ്ങളില്‍ അടിയന്തിരമായി മുലയൂട്ടല്‍ മുറി സജ്ജീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊതുസ്ഥലങ്ങളായ ഷോപ്പിംഗ് മാളുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍, പാര്‍ക്കുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷന്‍ മുതലായ ഇടങ്ങളില്‍ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് സൗകര്യപ്രദമായതും സുരക്ഷിതത്വമുള്ളതുമായ മുലയൂട്ടല്‍ മുറി അടിയന്തിരമായി സജ്ജീകരിക്കുന്നതിനാണ് നിര്‍ദേശം.

date