Skip to main content

പദ്ധതി പുരോഗതി അവലോകന യോഗം ഇന്ന്( 8)

  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനും ഇന്ന് (8) ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date