Post Category
ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവച്ചു
ശനിയാഴ്ച്ച(ഫെബ്രുവരി 25) നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 1 ബുധനാഴ്ച്ചയിലേക്ക് മാറ്റിവച്ചതായി എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments