Post Category
ദിശ തൊഴിൽമേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ് വയലിൽ ഹോളി ക്രോസ് കോളേജും സംയുക്തമായി മാർച്ച് നാലിന് കോളജിൽ വെച്ച് ''ദിശ 2023'' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. 18-35 വയസ് പ്രായപരിധിയുള്ള കുറഞ്ഞത് പ്ലസ്ടു യോഗ്യത ഉള്ള യുവതി യുവാക്കൾക്കു രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2563451/2565452
date
- Log in to post comments