Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട് (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ - 586/2021) തസ്തികയുടെ 28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 10/01/2023 ല്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
date
- Log in to post comments