Post Category
സീറ്റ് ഒഴിവ്
കൊച്ചി: മഹാരാജാസിലെ ബി എ അറബിക് പ്രോഗ്രാമിലേക്ക് അഞ്ചും ബി എ എകണോമിക്‌സ് ഹോണേഴ്‌സിലേക്ക് ഒരു സീറ്റും എസ് സി വിഭാഗത്തില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ആഗസ്റ്റ് 10ന് 12 മണിക്ക് മുമ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു.
date
- Log in to post comments