Post Category
സീറ്റ് ഒഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക്
അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. എസ് സി/എസ് ടി /ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റോടെ സൗജന്യമായി കോഴ്സ് പഠിക്കാം. ഫോണ്‍ 0476-2623597, 9447488348.
(പി.ആര്.കെ നമ്പര്‍ 777/2023)
date
- Log in to post comments