Post Category
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിനോടനുബന്ധിച്ച കാന്റീനില്‍ മലിനജല ടാങ്ക് നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 29ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:0497 2780226.
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മുത്തത്തി പയ്യന്നൂര്‍ ഡെകെയര്‍ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനം കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള ഏജന്‍സികള്‍/ കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 28ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments