Skip to main content

ബയോഗ്യാസ് വില്‍പ്പനയും പ്രദര്‍ശനവും

ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബയോഗ്യാസ് പ്രദര്‍ശനവും വില്‍പ്പനയും സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടക്കുന്ന പ്രദര്‍ശനം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ബയോഗ്യാസുകള്‍ക്ക് പ്രദര്‍ശനത്തില്‍ ഇളവ് ലഭിക്കും.

 

date