Skip to main content
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു

യൂണീഫോം വിതരണം ചെയ്തു

കുളനട ഗ്രാമ പഞ്ചായത്തിന്റെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഉണ്ണി കൃഷ്ണ പിള്ള , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ ദേവി, ഗ്രാമ പഞ്ചായത്ത് അംഗം ബിജു പരമേശ്വരന്‍ , സിബി നൈനാന്‍ ,വി.ഇ.ഒ വിനയകുമാര്‍ ,കണ്‍സോര്‍ഷ്യം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.    (പിഎന്‍പി 1003/23)

 

date