Skip to main content

വെബിനാര്‍ സംഘടിപ്പിക്കുന്നു

വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രേണര്‍ഷിപ് ഡെവലപ്പ്മെന്റ് ( കെ ഐ ഇ ഡി ) ഹ്യൂമന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ മാര്‍ച്ച് 31ന് വൈകുന്നരം അഞ്ചു മുതല്‍ ആറു വരെ വെബിനാര്‍ സങ്കടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  ംംം.സശലറ.ശിളീ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - 0484 2532890, 2550322

date