Post Category
കൊയ്ത്തുത്സവം ആരംഭിച്ചു
കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കോതവരുത്തി പാടത്തെ കൊയ്ത്തുത്സവ ഉദ്ഘാടനം കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോണ്‍, പാടശേഖരം സെക്രട്ടറിയും വാര്‍ഡ് അംഗവുമായ എം ടി എബ്രഹം,സാബു കുറ്റിയില്‍, സിന്ധു ലാല്‍, ആല്‍ഫ അമ്മിണി ജേക്കബ്, പ്രകാശ്, മോഹന്‍ കുമാര്‍, പാടശേഖരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 1023/23)
date
- Log in to post comments