Post Category
മരം ലേലം
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ വളപ്പിൽ നിൽക്കുന്ന 4 മഴ മരങ്ങൾ ആഗസ്റ്റ് 30ന് രാവിലെ 11ന് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിസരത്ത് പരസ്യമായി ലേലം നടത്തി വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും നിരതദ്രവ്യമായി 10,000 രൂപ അടച്ച് രസീത് കൈപ്പറ്റേണ്ടതുമാണ്. ദർഘാസുകൾ ആഗസ്റ്റ് 21ന് വൈകിട്ട് നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലും കട്ടപ്പന ഡി.വൈ.എസ്.പിയുടെ കാര്യാലയത്തിലും സ്വീകരിക്കും. വിവരങ്ങൾക്ക് ഫോൺ 04862 232354.
date
- Log in to post comments