Post Category
മുള്ളാനിക്കാട് മങ്ങാട്ടുപടി റോഡ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച മുള്ളാനിക്കാട് മങ്ങാട്ടുപടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അനുവദിച്ച മൈയ്ന്റനന്‍സ് ഗ്രാന്റില്‍ നിന്ന് വകയിരുത്തിയ 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഒന്നര കിലോമീറ്റര്‍ റോഡ് നവീകരിച്ചത്. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ, വാര്‍ഡ് മെമ്പര്‍മാരായ സാലി തോമസ്, റിജു കോശി, കെ എ വര്‍ഗീസ്, ജെ കെ ടി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments