Skip to main content

വിരവിമുക്ത ദിനാചരണം മാറ്റി

    ജില്ലയില്‍ വെള്ളിയാഴ്ച(ആഗസ്ത് 10) നടത്താനിരുന്ന ദേശീയ വിരവിമുക്ത ദിനാചരണം കനത്ത മഴയെയും തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തങ്ങളെയും തുടര്‍ന്ന് മാറ്റിവെച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

date